Thursday, October 3, 2019

Quorum of Vaadakarapathy Gramasabhas 2015-20

വടകരപ്പതി പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും ഗ്രാമസഭകള്‍ കൂടണമെങ്കില്‍ കുറഞ്ഞത് എത്രപേര്‍ പങ്കെടുക്കണം?

ഉത്തരം: ഓരോ വാര്‍ഡിലെയും വോട്ടര്‍മാരുടെ 10%-ല്‍ കുറയാത്ത ആളുകള്‍ പങ്കെടുത്താല്‍ ഗ്രാമസഭ ആരംഭിക്കാവുന്നതാണ്. 
ഇതിനെയാണ് 'ക്വാറം' എന്ന ചുരുക്കപ്പേരില്‍ വിളിക്കാറുള്ളത്. വടകരപ്പതിയുടെ വാര്‍ഡ്‌ തിരിച്ച് ക്വാറം ചുവടെ നല്‍കുന്നു.



No comments:

Post a Comment