Search This Blog
ചരിത്രം പശ്ചിമഘട്ടത്തിന്റെ ഓരത്തായി സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുറെ ‘പതികളും’ ‘പാറകളും’ ‘ചള്ള’കളുമായി അറിയപ്പെടുന്ന പ്രദേശമാണ് വടകരപ്പതി ഗ്രാമപഞ്ചായത്ത്. ‘വടകരപ്പതി ‘ എന്ന പേരില്‍ ഈ പഞ്ചായത്തില്‍ ഒരു സ്ഥലമോ പ്രദേശമോ ഇല്ല.17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വടക്കേകരയിലുള്ള പതികള്‍ വടകരപ്പതികള് എന്നും പറയപ്പെട്ടിരുന്നു.
Posts
Showing posts with the label Candidates Property
CANDIDATES PROPERTIES, AFFIRMATION & Gramasabha Quorum DETAILS
- Get link
- X
- Other Apps
